കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം
കേരളം (www.evisionnews.co): കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഒരു ദിവസം മുന്‍പ് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്.
ജൂണ്‍ ഒന്നിന് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നുത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ നാലുദിവസം മുന്‍പോട്ടോ പിന്‍പോട്ടോ ആവാമെന്ന് കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment