തൃശൂരില്‍ വിദേശ മദ്യവും ആഡംബര കാറും പിടികൂടിയ സംഭവം; 2 പേര്‍ അറസ്റ്റില്‍

തൃശൂര്‍: (www.kvartha.com 04.05.2021) പാലക്കാട്-തൃശൂര്‍ ഹൈവേയില്‍ നിന്നും 85 കുപ്പി വിദേശ മദ്യവും ആഡംബര കാറും പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചിറക്കേകോട് സ്വദേശികളായ ജിതിന്‍, ശ്രീജിത് എന്നിവരെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.

സര്‍ക്കിള്‍ ഓഫീസിലെ സിഇഒ എ മുജീബ് റഹ് മാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ എ ബി പ്രസാദ്, സിഇഒ കിഷോര്‍ കൃഷണ, മണിദാസ്, ഡ്രൈവര്‍ സംഗീത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

Thrissur, News, Kerala, Arrest, Arrested, Crime, Seized, Foreign liquor and luxury car seized from Thrissur; 2 arrested

Keywords: Thrissur, News, Kerala, Arrest, Arrested, Crime, Seized, Foreign liquor and luxury car seized from Thrissur; 2 arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?