രാജ്യത്ത് ഐ ടി നിയമം 2021 പ്രാബല്യത്തിൽ: നിർദേശങ്ങൾ പാലിക്കുമെന്ന് ഫേസ്ബുകിന് പിന്നാലെ ഗൂഗിളും യൂട്യൂബും

ഡെൽഹി: (www.kvartha.com 26.05.2021) രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തിൽ വന്നു. ഐ ടി നിയമത്തിലെ നിർദേശങ്ങൾ പാലിക്കുമെന്ന് ഫേസ്ബുകിന് പിന്നാലെ ഗൂഗിളും യൂട്യൂബും വ്യക്തമാക്കി. എന്നാൽ ട്വിറ്റർ വിഷയത്തിൽ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല.

News, New Delhi, India, National, Facebook, Google, YouTube, Social Media, Central Government, After Facebook,

ബുധനാഴ്ച മുതൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കമ്പനികൾക്കും ഉത്തരവാദിത്വം ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിർദേശം പാലിക്കാത്തവർക്കെതിരെ എന്ത് നടപടിയാകും കേന്ദ്ര സർകാർ സ്വീകരിക്കുക എന്നതിൽ ആശങ്ക തുടരുന്നു. ഫെബ്രുവരിയിൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് രാജ്യത്തെ ഒരു സാമൂഹിക മാധ്യമ കമ്പനി മാത്രമേ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളൂവെന്നാണ് സൂചന.

Keywords: News, New Delhi, India, National, Facebook, Google, YouTube, Social Media, Central Government, After Facebook, Now Google and YouTube Say Will Comply With India’s Digital Rules.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?