ഒമാനില്‍ 2000ത്തിലധികം സ്വദേശി അധ്യാപകരെ നിയമിക്കാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം
മസ്‌കത്ത്: (www.kasargodvartha.com 30.05.2021) ഒമാനില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ 2000ത്തിലധികം സ്വദേശി അധ്യാപകരെ നിയമിക്കാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ സ്വദേശി യുവാക്കള്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ നിന്നുള്ള വെയിറ്റിങ് ലിസ്റ്റുകളിലുള്ളവര്‍ക്കുമായിരിക്കും നിയമനം നല്‍കുന്നത്.
2733 സ്വദേശി അദ്ധ്യാപകരുടെ നിയമന നടപടികളാണ് ഈ അദ്ധ്യയന വര്‍ഷം മന്ത്രാലയം പൂര്‍ത്തിയാക്കുന്നത്. ഭരണപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുതിയതായി നിയമിക്കുന്ന അധ്യാപകരുടെ പട്ടിക ജൂണ്‍ അവസാനത്തോടെ പ്രസിദ്ധീകരിക്കും.
Keywords: Muscat, News, Gulf, World, Top-Headlines, Education, Teachers, Over 2,000 new Omani teachers to be appointed soon
Powered by Info News For You

Comments
Post a Comment