യുപിയിലെ വാരണാസിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; 2 മരണം, 6 പേര്‍ക്ക് പരിക്ക്
വാരണാസി: (www.kvartha.com 01.06.2021) ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആറോളം പേര്‍ക്ക് പരിക്കേറ്റു. വാരണാസിയില്‍ ചൊവ്വാഴ്ച രാവിലെയാണ് കെട്ടിടം തകര്‍ന്നുവീണത്. കാശിവിശ്വനാഥ ധാം പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്.
പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Keywords: News, Death, Accident, Building Collapse, Injured, Varanasi, 2 dead, 6 injured as building collapses in UP's Varanasi
Powered by Info News For You

Comments
Post a Comment