ഇന്ധനവില വീണ്ടും ഉയര്‍ന്നു; ഒരു മാസത്തിനിടെ വില വര്‍ധിക്കുന്നത് 14-ാം തവണ
കൊച്ചി: (www.kasargodvartha.com 27.05.2021) ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 93 രൂപ 78 പൈസയും ഡീസലിന് 89 രൂപ 17 പൈസയുമായി.
തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 65 പൈസയും ഡീസലിന് 90 രൂപ 93 പൈസയുമായി. മെയ് മാസത്തിിടെ പതിനാലാം തവണയാണ് വില വര്‍ധിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Price, Business, Petrol, Petrol, diesel prices hiked again on Thursday
Powered by Info News For You

Comments
Post a Comment