എം എം മണി ഇത്തവണയും ഉടുമ്പന്‍ചോല പിടിക്കുമോ? 13,000 വോടിന് ലീഡ് ചെയ്യുന്നു
ഇടുക്കി: (www.kvartha.com 02.05.2021) ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എം എം മണി ഏറെ മുന്നില്‍. 13,000 വോടിന് എം എം മണി ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ ഇ എം അഗസ്തിയാണ് പിന്നിലുള്ളത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.
Keywords: M M Mani’s lead surging, Udumbanchola with him again, Idukki, News, Politics, Assembly-Election-2021, Result, CPM, Kerala.
Powered by Info News For You
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.
Powered by Info News For You

Comments
Post a Comment