ഇന്ധനവില വീണ്ടും ഉയര്‍ന്നു; വില കൂടുന്നത് ഈ മാസം 13-ാം തവണ

കൊച്ചി: (www.kasargodvartha.com 25.05.2021) സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ചൊവ്വാഴ്ച ഡീസലിന് 27 പൈസയും പെട്രോളിന് 24 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ 93.54 രൂപയും ഡീസല്‍ 88.86 രൂപയുമായി. 

തിരുവനന്തപുരത്ത് പെട്രോളിന് 95.42 രൂപയും ഡീസലിന് 90.63 രൂപയുമാണ് നിരക്കുകള്‍. ഈ മാസം ഇത് പതിമൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. 

Kochi, News, Kerala, Top-Headlines, Business, Petrol, Price, Diesel, Petrol, diesel prices rise again on Tuesday

Keywords: Kochi, News, Kerala, Top-Headlines, Business, Petrol, Price, Diesel, Petrol, diesel prices rise again on Tuesday



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?