12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച് ഖത്വര്‍

ദോഹ: (www.kasargodvartha.com 13.05.2021) 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച് ഖത്വര്‍. ഈ പ്രായത്തിലുള്ള കുട്ടികളില്‍ ഫൈസര്‍ വാക്സിന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഖത്വര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. 

സെപ്തംബറില്‍ പുതിയ അധ്യയനം വര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളിലെത്താന്‍ ഇത് സഹായിക്കും. മെയ് 16 മുതല്‍ കുട്ടികളുടെ വാക്സിനേഷന് വേണ്ടി രക്ഷിതാക്കള്‍ക്ക് ഖത്വര്‍ ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ (www.moph.gov.qa) രജിസ്റ്റര്‍ ചെയ്യം.

Doha, News, Gulf, World, Top-Headlines, Vaccinations, Children, Health, Qatar to offer Pfizer vaccine to 12–15-year-olds

Keywords: Doha, News, Gulf, World, Top-Headlines, Vaccinations, Children, Health, Qatar to offer Pfizer vaccine to 12–15-year-olds



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?