പരിക്കേറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഫലസ്തീന് 10 ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്വര്‍


ദോഹ: (https://ift.tt/2Rr56dp) ഗാസയിലെ ജനങ്ങള്‍ക്ക് പത്തു ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്വര്‍. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഫന്‍ഡ് വിനിയോഗിക്കും. സഹായമെത്തിക്കുക ഗാസയിലെ ഖത്വര്‍ റെഡ് ക്രസന്‍ഡ് സൊസൈറ്റി വഴി.

News, World, International, Gulf, Qatar, Help, Palestine, Injured, Funds, Doha, Drugs, Treatment, Qatar Red Crescent allocates $1 million for Palestine emergency response


ആശുപത്രികളിലേക്കുള്ള മരുന്നുകള്‍, ഉപകരണങ്ങള്‍, ആംബുലന്‍സ് സേവനം, ഭക്ഷ്യവസ്തുക്കള്‍, തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം തുടങ്ങിയവയാണ് ഫന്‍ഡുപയോഗിച്ച് നടപ്പാക്കുക. ഗാസയില്‍ ഇസ്രാഈലി റോകെറ്റാക്രമണത്തില്‍ തകര്‍ന്ന മേഖലകള്‍ ഗാസയിലുള്ള ഖത്വര്‍ റെഡ് ക്രസന്‍ഡ് സൊസൈറ്റി ടീം സന്ദര്‍ശിച്ചതായാണ് റിപോര്‍ട്.

Keywords: News, World, International, Gulf, Qatar, Help, Palestine, Injured, Funds, Doha, Drugs, Treatment, Qatar Red Crescent allocates $1 million for Palestine emergency response

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?