ആറന്മുളയില്‍ മോഷണക്കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു; തെരച്ചില്‍ തുടരുന്നു

പത്തനംതിട്ട: (www.kvartha.com 11.04.2021) ആറന്മുളയില്‍ മോഷണക്കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതീഷ് ആണ് രക്ഷപ്പെട്ടത്. പ്രതിക്കായി തെരച്ചില്‍ തുടരുന്നു. രാത്രി 11.30 മണിയോടെയാണ് സംഭവം. 

വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി പ്രതീഷ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കുമ്പഴയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവും ഇതേരീതിയില്‍ പൊലീസിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പിന്നീട് പ്രതിയെ പിടികൂടിയത്.

Pathanamthitta, News, Kerala, Police, Accused, Escaped, Robbery, Robbery accused escaped with handcuffed in Aranmula

Keywords: Pathanamthitta, News, Kerala, Police, Accused, Escaped, Robbery, Robbery accused escaped with handcuffed in Aranmula 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?