പൊയിനാച്ചി- ആലട്ടി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു


കാസര്‍കോട് (www.evisionnews.co): പൊയിനാച്ചി- ആലട്ടി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. കുണ്ടംകുഴി ചേടിക്കുണ്ടിലെ ഷംസീര്‍, തളങ്കര തെരുവത്തെ മുഹമ്മദ് ഇക്ബാല്‍, ഭാര്യ സാജിദ, മക്കളായ ഫാത്തിമ(7), ഗഫ്രിയ (3), കുണ്ടംകുഴി മരുതടുക്കത്തെ അബ്ദുല്ല, ചേടിക്കുണ്ടിലെ അബ്ദുല്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷംസീറിനെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആസ്പത്രിയിലും കുട്ടികള്‍ അടക്കമുള്ളവരെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പൊയിനാച്ചി- ആലട്ടി റോഡില്‍ പറമ്പിലാണ് അപകടമുണ്ടായത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?