വിട്ടുമാറാത്ത ചുമ: ഒടുവിൽ പരിശോധനയിൽ ശ്വാസകോശത്തിൽ കണ്ടെത്തിയത് പേനയുടെ നിബ്

ആലുവ: (www.kvartha.com 25.04.2021) ഒരു മാസമായി വിട്ടുമാറാത്ത ചുമയ്‌ക്കൊടുവിൽ ബാലന്‍റെ ശ്വാസകോശത്തിൽ കുടുങ്ങി കിടന്നിരുന്ന പേനയുടെ നിബ് പുറത്തെടുത്തു. ദിവസങ്ങളായി തുടരുന്ന ചുമ മൂലമാണ് ഇടുക്കിയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്.

News, Aluva, Doctor, Hospital, Kerala, State, Top-Headlines,

മരുന്ന് കഴിച്ചിട്ടും ചുമ മാറാത്തതിനെ തുടർന്ന് ആലുവയിലെ ഒരു ആശുപത്രിയിലെ ശ്വാസകോശരോഗ ചികിത്സ വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിൽ പേനയുടെ നിബ് കണ്ടെത്തിയത്. തുടർന്ന് കുടങ്ങി കിടക്കുന്ന നിബ് പീഡിയാട്രിക് സർജറി വിഭാഗത്തിന്‍റെ സഹായത്തോടെ പുറത്തെടുക്കാൻ തിരുമാനിച്ചു.

ഇതിനായി ഉപയോഗിച്ചത് റിജിഡ് ബ്രോങ്കോസ്കോപിയ എന്ന നൂതന സാങ്കേതിക വിദ്യയാണ്.

Keywords: News, Aluva, Doctor, Hospital, Kerala, State, Top-Headlines, Pen nib Removed From Lungs, Boy Gets New Life.    

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?