വിദ്യാര്‍ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ച നിലയില്‍

കുമ്പള: (www.kvartha.com 30.04.2021) വിദ്യാര്‍ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ച നിലയില്‍. ആരിക്കാടി കടവത്ത് ഗേറ്റിനടുത്ത് താമസിക്കുന്ന പത്മനാഭന്‍- വിമല ദമ്പതികളുടെ മകള്‍ അഷ്മിത (15) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ചത്.

വ്യാഴാഴ്ച എസ് എസ് എല്‍ സി അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി ഉച്ചതിരിഞ്ഞ് കുടവുമായി കിണറിനരികിലേക്ക് പോയിരുന്നു. കുട്ടിയെ ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ വീണതായി കണ്ടെത്തിയത്. കുമ്പള ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിനിയാണ്. 

News, Kerala, Death, Found Dead, Well, Student, Student found dead in well

Keywords: News, Kerala, Death, Found Dead, Well, Student, Student found dead in well


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?