പ്രധാനമന്ത്രി ഡെല്‍ഹി എയിംസ് ആശുപത്രിലെത്തി കൊവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു
ന്യൂഡെല്‍ഹി: (https://ift.tt/2PDnnn4) പ്രധാനമന്ത്രി നരേന്ദ്രമോദി ഡെല്‍ഹി എയിംസ് ആശുപത്രിലെത്തി രണ്ടാം ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു. മാര്‍ച് ഒന്നിനായിരുന്നു നരേന്ദ്രമോദി കൊവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. രണ്ടാം ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ച വിവരം പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ഇതിനിടെ രാജ്യത്ത് ആദ്യമായി ബുധനാഴ്ച ഒരു ലക്ഷത്തി പതിനയ്യായിരം കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തു.
അതേസമയം, കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച വൈകിട്ട് 6.30 ന് മുഖ്യമന്ത്രിമാരുമായി ചര്‍ച നടത്തും. വാക്‌സിന്‍ വിതരണം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച നടക്കും. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം കോവിഡ് സാഹചര്യം വിലയിരുത്തിയിരുന്നു.
Keywords: News, National, India, New Delhi, Health, Health and Fitness, Vaccine, COVID-19, Trending, Technology, Business, Finance, Prime Minister, Narendra Modi, PM Modi takes 2nd dose of Covid vaccine at AIIMS, DelhiGot my second dose of the COVID-19 vaccine at AIIMS today.
— Narendra Modi (@narendramodi) April 8, 2021
Vaccination is among the few ways we have, to defeat the virus.
If you are eligible for the vaccine, get your shot soon. Register on https://t.co/hXdLpmaYSP. pic.twitter.com/XZzv6ULdan
Powered by Info News For You

Comments
Post a Comment