കശുവണ്ടി ഫാക്ടറിയില്‍ നിന്ന് വ്യാജനോടുകള്‍ പിടിച്ചെടുത്ത കേസ്; യുവതി അറസ്റ്റില്‍

മാര്‍ത്താണ്ഡം: (www.kvartha.com 29.04.2021) അരുമനക്ക് സമീപം കശുവണ്ടി ഫാക്ടറിയില്‍ നിന്ന് വ്യാജനോടുകള്‍ പിടിച്ചെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പളുകല്‍ കൊടവിളാകം സ്വദേശി സിന്ധു(34) ആണ് അറസ്റ്റിലായത്. 52,61,000 രൂപയുടെ കള്ളനോടുകളാണ് സിന്ധുവിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തത്. 

സിനിമ ഷൂടിങിന് ഉപയോഗിക്കുന്നതാണെന്നാണ് ഈ നോടുകളെന്നാണ് സിന്ധു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ നോട്ടുകള്‍ ഉപയോഗിച്ച് ഇവര്‍ പലരില്‍ നിന്നും വായ്പ തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം.

News, Kerala, Woman, Arrest, Arrested, Police, Case, Crime, Case of seizure of counterfeit notes; Woman arrested

Keywords: News, Kerala, Woman, Arrest, Arrested, Police, Case, Crime, Case of seizure of counterfeit notes; Woman arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?