ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകൻ ആശിഷ് യെച്ചൂരി മരണത്തിന് കീഴടങ്ങി

ഡെൽഹി: (www.kasargodvartha.com 22.04.2021) ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകൻ ആശിഷ് യെച്ചൂരി മരണത്തിന് കീഴടങ്ങി. 35 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ചെ ആറ് മണിയോടെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരിയുടെ മൂത്ത മകനാണ്.

                                                                               
New Delhi, Journalists, Top-Headlines, Death, CPM, Secretary, Journalist Ashish Yechury passed away.


രണ്ടാഴ്ച മുമ്പാണ് അസുഖം ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


Keywords: New Delhi, Journalists, Top-Headlines, Death, CPM, Secretary, Journalist Ashish Yechury passed away.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?