കാഞ്ഞങ്ങാട്ട് സിപിഎം - ബിജെപി സംഘർഷം; യുവമോർച നേതാവിന് വെട്ടേറ്റ് ഗുരുതരം; സിപിഎം അനുഭാവിയായ സ്ത്രീക്കും പരിക്ക്
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.04.2021) വോടെടുപ്പിന് പിന്നാലെ കാഞ്ഞങ്ങാട്ടും സിപിഎം-ബിജെപി സംഘർഷം. കാഞ്ഞങ്ങാട് പറക്കളായിലാണ് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഘര്‍ഷമുണ്ടായത്.
യുവമോര്‍ച കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് (30) ആണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തില്‍ സിപിഎം അനുഭാവിയായ ഓമനയ്ക്കും പരിക്കുണ്ട്. ഇവര്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
< !- START disable copy paste -->
Powered by Info News For You
യുവമോര്‍ച കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് (30) ആണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തില്‍ സിപിഎം അനുഭാവിയായ ഓമനയ്ക്കും പരിക്കുണ്ട്. ഇവര്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
Keywords: Kanhangad, Kasaragod, Kerala, News, CPM, BJP, Clash, Top-Headlines, Kanhangad CPM-BJP clash; Yuva Morcha leader brutally injured.
Powered by Info News For You

Comments
Post a Comment