കോഴിക്കോട് സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ മരിച്ചു
കോഴിക്കോട്: (www.kvartha.com 15.04.2021) കോഴിക്കോട് ബാലുശ്ശേരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് മരിച്ചു. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷ് (47) ആണ് മരിച്ചത്. വിഷു ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് സംഭവം.
ബുധനാഴ്ച വൈകീട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്താണ് സംഭവം നടന്നത്. മരിച്ച അജീഷ് ഹൃദ്രോഗിയായിരുന്നുവെന്നും മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമെ പറയാനാകൂ എന്നും പൊലീസ് പറഞ്ഞു.
Keywords: Kozhikode, News, Kerala, Friends, Police, Death, Attack, Conflict between friends in Kozhikode; One died
Powered by Info News For You

Comments
Post a Comment