ഡോളര്‍ കടത്ത് കേസ്; സ്പീകര്‍ പി ശ്രീരാമകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല


തിരുവനന്തപുരം: (https://ift.tt/2PDnnn4) ഡോളര്‍ കടത്ത് കേസില്‍ സ്പീകര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യാഴാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാവില്ല. കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാവാനായിരുന്നു ശ്രീരാമകൃഷ്ണന്  നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍, അസുഖമുള്ളതിനാല്‍ എത്താനാവില്ലെന്ന് അദ്ദേഹം അറിയിച്ചുവെന്നാണ് റിപോര്‍ട്.

യു എ ഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീകര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടേയും സരിത്തിന്‍േറയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. 

News, Kerala, State, Thiruvananthapuram, Speaker, Case, Dollar, Customs, Notice, Dollar smuggling case; Speaker P Sreeramakrishnan will not appear for questioning


കഴിഞ്ഞ മാസം ഹാജരാകാനായി സ്പീകര്‍ക്ക് ആദ്യം നോടീസ് അയച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് സ്പീകര്‍ ആവശ്യപ്പെടുകയായിരുന്നു.

Keywords: News, Kerala, State, Thiruvananthapuram, Speaker, Case, Dollar, Customs, Notice, Dollar smuggling case; Speaker P Sreeramakrishnan will not appear for questioning

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?