കേന്ദ്രസർകാരിനെതിരെ കേരള സർകാർ തെറ്റിദ്ധാരണ പരത്തുന്നു: എല്ലാം കേന്ദ്രം തന്നാൽ വിതരണം ചെയ്യുമെന്നാണ് സംസ്ഥാന നിലപാടെന്ന് കെ സുരേന്ദ്രൻ
പത്തനംതിട്ട: (www.kvartha.com 22.04.2021) കേന്ദ്രസർകാരിനെതിരെ കേരള സർകാർ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർകാരിന് വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡം തെറ്റിച്ചുവെന്നും സുരേന്ദ്രൻ ആവർത്തിച്ചു പറഞ്ഞു.
എല്ലാം കേന്ദ്രം തന്നാൽ വിതരണം ചെയ്യും എന്നതാണ് സംസ്ഥാന നിലപാട്. വാക്സീൻ നയം തെറ്റ് എന്നു പറഞ്ഞു സംസ്ഥാനം ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
Keywords: News, Pathanamthitta, Central Government, K. Surendran, Kerala, State, Top-Headlines, BJP, BJP state president K Surendran says Kerala government spread misconceptions against the central government.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment