ശാര്‍ജയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച; ഒന്‍പതംഗ സംഘം അറസ്റ്റില്‍

ശര്‍ജ: (www.kasargodvartha.com 18.04.2021) ശാര്‍ജയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച നടത്തുന്ന ഒന്‍പതംഗ സംഘം അറസ്റ്റില്‍. ഏഷ്യന്‍ രാജ്യക്കാരായ പ്രതികളില്‍ ഒരു സ്ത്രീയുമുണ്ട്. പ്രതികളില്‍ നിന്ന് ആഭരണങ്ങളും വിവിധ രാജ്യങ്ങളുടെ കറന്‍സികളും 4.15 ലക്ഷം ദിര്‍ഹമും പിടിച്ചെടുത്തതായി ശാര്‍ജ സിഐഡി തലവന്‍ കേണല്‍ ഉമര്‍ അബുസ്സൗദ് അറിയിച്ചു. 

വീട്ടില്‍ മോഷണം നടന്നെന്ന ഉടമയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മുഖ്യപ്രതിയെ താമസസ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്തു. പണവും പിടിച്ചെടുത്തതായി കേണല്‍ ഉമര്‍ പറഞ്ഞു. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മറ്റുള്ളവരും പിടിയിലായത്.

Sharjah, News, Gulf, World, Top-Headlines, Arrest, Crime, Robbery, Gang steal jewellery and cash from Sharjah house, lands in Police custody

Keywords: Sharjah, News, Gulf, World, Top-Headlines, Arrest, Crime, Robbery, Gang steal jewellery and cash from Sharjah house, lands in Police custody



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?