ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസ് സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു


ന്യൂഡെല്‍ഹി: (https://ift.tt/3tJaBC6) രാജ്യത്ത് കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസ് (അകകങട) പരീക്ഷകള്‍ മാറ്റിവച്ചു. എം ബി ബി എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സപ്ലിമെന്ററി പരീക്ഷകളാണ് മാറ്റിവച്ചത്. 

ക്ലിനികല്‍ പേപേഴ്‌സ്, വൈവ, പ്രാക്ടികല്‍, തിയറി പരീക്ഷകളും മാറ്റിവച്ചിടുണ്ട്. മെയ് മാസത്തില്‍ നടത്താന്‍ നിശ്ചയിക്കുന്ന പരീക്ഷകളുടെ തിയതികള്‍ പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ www.aiimsexams.ac.in.എന്ന വെബ്‌സൈറ്റില്‍ ലഭ്യം.


News, National, India, New Delhi, Examination, Education, Covid-19, AIIMS postpones INI CET PG 2021 entrance exam


Keywords: News, National, India, New Delhi, Examination, Education, Covid-19, AIIMS postpones INI CET PG 2021 entrance exam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?