കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രിയുടെ ഉയരത്തിലുള്ള കടൗടിന്റെ തല വെട്ടിയ നിലയില്‍; പൊലീസ് കേസെടുത്തു

കണ്ണൂര്‍: (https://ift.tt/31NxQi0) കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രിയുടെ ഉയരത്തിലുള്ള കടൗട് നശിപ്പിച്ച നിലയില്‍. പിണറായി വിജയന്റെ കടൗടിന്റെ തല കഴിഞ്ഞ ദിവസം രാത്രി വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പിണറായി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

News, Kerala, State, Kannur, Pinarayi Vijayan, Top-Headlines, Police, Case, Cutout of the Chief Minister at Kannur Mambaram destroyed; police booked


നടപടിയെ ശക്തമായി അപലപിക്കുന്നതായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ പറഞ്ഞു. ദുഷ്ടമനസ്സുകളാണ് ഇത്ര ബുദ്ധിമുട്ടി ഉയരത്തിലുള്ള ഫ്‌ലക്‌സ് നശിപ്പിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു.

Keywords: News, Kerala, State, Kannur, Pinarayi Vijayan, Top-Headlines, Police, Case, Cutout of the Chief Minister at Kannur Mambaram destroyed; police booked

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?