മുഖ്യമന്ത്രി എത്ര ശരണം വിളിച്ചാലും അയ്യപ്പൻ ക്ഷമിക്കില്ല: കെ മുരളീധരൻ

തിരുവനന്തപുരം: (www.kvartha.com 06.04.2021) ജനങ്ങൾക്ക് ഉപകാരം ചെയ്ത എൽഡിഎഫ് സര്‍ക്കാരിനൊപ്പമാണ് അയ്യപ്പനും ദേവഗണങ്ങളുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളോട് എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ ക്ഷമിക്കില്ലെന്ന് തിരിച്ചടിച്ച് കെ മുരളീധരൻ.

അതേസമയം നേമം മണ്ഡലത്തിൽ 'മാ-ബി' സഖ്യമെന്ന ആരോപണം ആവർത്തിക്കുകയും ചെയ്തു. സിപിഎമും ബിജെപിയും തമ്മിൽ നേമം മണ്ഡലത്തിൽ സഖ്യമുണ്ട്. പണം കൊടുത്ത് വോട് വാങ്ങുന്ന സംസ്കാരം ഇല്ലെന്നും അതിന് മുതിരില്ലെന്നും കെ മുരളീധരൻ പറഞ്ഞു. അങ്ങനെ ഒരു ആരോപണം ഉന്നയിച്ച ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരൻ മാപ്പു പറയണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

News, Assembly Election, Assembly-Election-2021, Election, Thiruvananthapuram, K.Muraleedaran, Pinarayi Vijayan, Chief Minister, LDF, UDF, BJP, Congress, Kerala, State,

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. ചുരുങ്ങിയത് 80 സീറ്റിലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥികൾ വിജയിക്കും. അധികാരത്തിൽ എത്തുകയും ചെയ്യുമെന്ന് മുരളീധരൻ പറഞ്ഞു.

Keywords: News, Assembly Election, Assembly-Election-2021, Election, Thiruvananthapuram, K.Muraleedaran, Pinarayi Vijayan, Chief Minister, LDF, UDF, BJP, Congress, Kerala, State, Ayyappan will not forgive CM: K Muraleedharan.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?