തിങ്ങി ഞെരുങ്ങി പരസ്പരം ചാണക വരളികള്‍ എറിഞ്ഞ് ആന്ധ്രയില്‍ ഉഗാഡി ആഘോഷം; കോവിഡ് കേസുകള്‍ രൂക്ഷമാകുമ്പോള്‍ പങ്കെടുത്തത് നൂറുകണക്കിന് പേര്‍, വിഡിയോ


ഹൈദരാബാദ്: (https://ift.tt/2OTTzlJ) തിങ്ങി ഞെരുങ്ങി പരസ്പരം ചാണക വരളികള്‍ എറിഞ്ഞ് ആന്ധ്രയില്‍ ഉഗാഡി ആഘോഷം. രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വരളികള്‍ എറിയുന്നതിനിടെ സാമൂഹിക അകലം പാലിക്കുന്നതുള്‍പെടെയുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചത്. കര്‍നൂള്‍ ജില്ലയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.  

News, National, India, Hyderabad, Andhra Pradesh, Festival, Video, Social Media, COVID- 19, Hundreds Participate In Ugadi Cow Dung Fight In Andhra Amid Covid Surge


ജില്ലയിലെ കല്ലൂര്‍ ഗ്രാമത്തിലെ ചൗദേശ്വരി ക്ഷേത്രത്തില്‍ കാളകളുടെ ഘോഷയാത്രയില്‍ മിക്കയാളുകളും മാസ്‌ക് ധരിച്ചിരുന്നില്ല. മൂന്ന് ദിവസത്തെ ഈ പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ പുതുവത്സരത്തിന്റെ ആദ്യ ദിവസമാണ് ഉഗാഡി. 

വ്യാഴാഴ്ച ആന്ധ്രാപ്രദേശില്‍ അയ്യായിരത്തിലധികം കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്.

Keywords: News, National, India, Hyderabad, Andhra Pradesh, Festival, Video, Social Media, COVID-19, Hundreds Participate In Ugadi Cow Dung Fight In Andhra Amid Covid Surge

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?