കൊല്ലത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കൊല്ലം: (https://ift.tt/2OTTzlJ) കൊല്ലത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൂയപ്പള്ളി ഏഴാം കുറ്റിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വെളിയം നെടുമണ്‍കാവ് നല്ലില സ്വദേശി നൗഫലാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 

News, Kerala, Kollam, Youth, Dead Body, Death, Car, Police, Vehicles, Body of the youth found in a car parked in Kollam


ഏറേ നേരമായി വാഹനം ഓണാക്കി നിര്‍ത്തിയിട്ടിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കാര്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. കാറില്‍ നിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് അനുമാനം. 

Keywords: News, Kerala, Kollam, Youth, Dead Body, Death, Car, Police, Vehicles, Body of the youth found in a car parked in Kollam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?