പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും യുജിസി മുന്‍ അധ്യക്ഷനുമായ അരുണ്‍ നിഗവേകര്‍ അന്തരിച്ചു


പൂണെ: (https://ift.tt/3tJaBC6) പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യുജിസി) മുന്‍ അധ്യക്ഷനുമായ അരുണ്‍ നിഗവേകര്‍ അന്തരിച്ചു. 79 വയസായിരുന്നു. കുറച്ചുനാളായി നിഗവേകര്‍ ചികിത്സയിലായിരുന്നുവെന്നും വെള്ളിയാഴ്ച വീട്ടില്‍ വെച്ചായിരുന്നു അന്ത്യമെന്നും ബന്ധുക്കള്‍ അറിയിച്ചു.

News, National, India, Maharashtra, Pune, Minister, Condolence, Death, Former UGC chief and eminent physicist, Arun Nigavekar passes away


നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ (നാക്) സ്ഥാപിക്കുന്നതില്‍ ശ്രദ്ധേയ പങ്കുവഹിച്ച നിഗവേകര്‍ 'നാകി'ന്റെ സ്ഥാപക ഡയറക്ടറുമായിരുന്നു. വിദ്യാഭ്യാസ- ഭൗതിക ശാസ്ത്ര രംഗത്ത് ഏറെ ശ്രദ്ധേയനായ അദ്ദേഹം 2000-2005 കാലയളവില്‍ യു.ജി.സി അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ രംഗത്തെ നക്ഷത്രത്തെയാണ് നിഗവേകറുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Keywords: News, National, India, Maharashtra, Pune, Minister, Condolence, Death, Former UGC chief and eminent physicist, Arun Nigavekar passes away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?