ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ: പോസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് ആരോപണം

വാളയാര്‍: (www.kvartha.com 09.04.2021) വാളയാറില്‍ സഹോദരിമാരുടെ മരണത്തില്‍ അമ്മയെ കുറ്റപ്പെടുത്തി ഹൈകോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഇട്ട ഫേസ്ബുക് പോസ്റ്റിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ. ഏപ്രില്‍ അഞ്ചിന് രാത്രി ഹരീഷ് ഇട്ട പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. മുഖ്യമന്ത്രിയാണ് ഫേസ്ബുക് പോസ്റ്റിന് പിന്നിലെന്നും വാളയാർ പെൺക്കുട്ടിയുടെ അമ്മ ആരോപിച്ചു.

News, Election, Facebook Post, Facebook, Chief Minister, Pinarayi Vijayan, High Court of Kerala, Court, Kerala, State, Top-Headlines,

ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ താൻ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ഇത്തരം ഒരു പോസ്റ്റിന് കാരണമായത്. ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തിഹത്യ നടത്തിയതിൽ നിയമനടപടി വേണം. തികച്ചും വസ്തുത വിരുദ്ധമാണ് ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക് പോസ്റ്റെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. വാളയാർ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും, തുടർ നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഇവര്‍ അറിയിച്ചു.

Keywords: News, Election, Facebook Post, Facebook, Chief Minister, Pinarayi Vijayan, High Court of Kerala, Court, Kerala, State, Top-Headlines, Walayar girls' mother against Harish Vasudevan's Facebook post.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?