കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം


കോഴിക്കോട്: (https://ift.tt/3efp566) കെ എസ് ആര്‍ ടി സി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം. യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതും കാരണം മൂവായിരത്തോളം ബസുകളില്‍ 1530 എണ്ണം ഷെഡില്‍ കയറ്റാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഏപ്രില്‍ 6നു തെരഞ്ഞെടുപ്പു കഴിഞ്ഞ് 8നു ചേര്‍ന്ന യോഗത്തിലാണ് അധികമുള്ള ബസുകള്‍ നിര്‍ത്തിയിടാന്‍ തീരുമാനിച്ചത്. 

ബസുകള്‍ നിര്‍ത്തിയിടാന്‍ ഏപ്രില്‍ 1 മുതല്‍ സൗകര്യമൊരുക്കണമെന്നു മാര്‍ച് അവസാനയാഴ്ച കോര്‍പറേഷന്‍ അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പായതിനാല്‍ എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സര്‍കാര്‍ നിര്‍ദേശം. 

News, Kerala, State, Kozhikode, KSRTC, Transport, Travel, Petrol, Technology, Business, Finance, Assembly-Election-2021, Election, Decision to stop running half of KSRTC buses


കോവിഡ് ലോക്ഡൗണിനു ശേഷം സെര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാത്തത് മൂലമുള്ള യാത്രാദുരിതം രൂക്ഷമാകുന്നതിനിടെയാണു നിലവിലെ കെ എസ് ആര്‍ ടി സി സെര്‍വീസുകളും വെട്ടിക്കുറയ്ക്കാന്‍ തീരുമാനം.

Keywords: News, Kerala, State, Kozhikode, KSRTC, Transport, Travel, Petrol, Technology, Business, Finance, Assembly-Election-2021, Election, Decision to stop running half of KSRTC buses

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?