'സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെ വിധിയെഴുത്ത് ഉണ്ടാകും'; പിണറായി സര്‍കാരിന് തുടര്‍ ഭരണം ഉറപ്പെന്ന് എ വിജയരാഘവന്‍



തൃശ്ശൂര്‍: (https://ift.tt/3wtrFhl) പ്രതിപക്ഷത്തിന്റേത് നെഗറ്റീവ് രാഷ്ട്രീയമാണെന്നും പിണറായി സര്‍കാരിന് തുടര്‍ ഭരണം ഉറപ്പെന്നും സി പി എം ആക്ടിംഗ് സെക്രടറി എ വിജയരാഘവന്‍. കേരള വികസനത്തില്‍ ശുഭ പ്രതീക്ഷ ഉള്ള എല്ലാ ജനങ്ങളും ഇടത് സര്‍കാരിന് ഒപ്പം നില്‍ക്കുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. 

News, Kerala, State, Thrissur, LDF, Assembly Election, Assembly-Election-2021, Trending, Politics, Political Party, 'There will be a verdict against the negative politics of the opposition in the state'; A Vijayaraghavan says Pinarayi government will continue to rule


സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉണ്ടായിരുന്നത് മികച്ച സംഘടനാ സംവിധാനങ്ങളാണ്. മതേതരത്വവും ബഹുസ്വരതയും ആഗ്രഹിക്കുന്നവര്‍ ഇടതുമുന്നണിയെ പിന്തുണക്കും. പ്രതിപക്ഷത്തിന്റെ നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെ വിധിയെഴുത്ത് സംസ്ഥാനത്ത് ഉണ്ടാകും. പിണറായി സര്‍കാരിന് തുടര്‍ ഭരണം ഉറപ്പെന്നും എ വിജയരാഘവന്‍ പറഞ്ഞു. തൃശൂര്‍ മണ്ഡലത്തിലാണ് എ വിജയരാഘവന്‍ വോട് രേഖപ്പെടുത്തിയത്.

Keywords: News, Kerala, State, Thrissur, LDF, Assembly Election, Assembly-Election-2021, Trending, Politics, Political Party, 'There will be a verdict against the negative politics of the opposition in the state'; A Vijayaraghavan says Pinarayi government will continue to rule

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?