റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു

മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 15.04.2021) റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. കല്ലങ്കൈ ബെള്ളൂരിലെ പത്മനാഭൻ (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ മൊഗ്രാൽ പുത്തൂർ കല്ലങ്കയിൽ ദേശീയപാതയിലാണ് അപകടം നടന്നത്.                                                                    

Kasaragod, Kerala, News, Mogral puthur, Road, Car, Accident, Accidental Death, Dead body, Young man was killed in a car accident while crossing the road.

കാസർകോട് നിന്ന് മംഗളുറു എയർപോർടിലേക്ക് പോകുകയായിരുന്ന കാറാണ് പത്മനാഭനെ ഇടിച്ചത്. ഉടനെ തന്നെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുമ്പളയിൽ ടാക്‌സി ഡ്രൈവറാണ് പത്മനാഭൻ.

ദാമോദരൻ - ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കൾ: തൃഷ, കനീത, കീർത്ത.

സഹോദരൻ: ദിനേശ്.


Keywords: Kasaragod, Kerala, News, Mogral puthur, Road, Car, Accident, Accidental Death, Dead body, Young man died in car accident while crossing the road.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?