മസ്ജിദിന് മുന്നില്‍ നിന്നും വോട് ചോദിച്ചു; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഖുശ്ബുവിനെതിരെ കേസ്


ചെന്നൈ: (https://ift.tt/39Ep4aD) മസ്ജിദിന് മുന്നില്‍ നിന്നും വോട് ചോദിച്ചതിന് നടിയും ബി ജെ പി നേതാവുമായ ഖുശ്ബുവിനെതിരെ കേസെടുത്ത് കോടമ്പക്കം പൊലീസ്. ആരാധനാലയങ്ങള്‍ക്ക് 100 കിലോ മീറ്റര്‍ ചുറ്റളവില്‍ തെരഞ്ഞെടുപ്പ് പ്രചാരണമോ വോട് ചോദിക്കലോ പാടില്ലൈന്നാണ് ചട്ടം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് മസ്ജിദിന് മുന്നില്‍ നിന്നും വോട് ചോദിച്ചെന്ന് ആരോപിച്ചാണ് തൗസന്റ് ലൈറ്റ്‌സിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഖുശ്ബുവിനെതിരെ കേസെടുത്തത്.

News, National, Chennai, Entertainment, Assembly-Election-2021, BJP, Actress, Case, Police, Mosque, Voters, Complaint, Chennai: BJP candidate Khushbu booked for distributing pamphlets at mosque


തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. താന്‍ ഡ്യൂടിയിലായിരിക്കെ, ഖുശ്ബുവും അനുയായികളും ഒരു പള്ളിക്ക് മുന്നില്‍ നില്‍ക്കുകയും അധികാരികളില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങാതെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തതായി പരാതിക്കാരന്‍ പറഞ്ഞു. അവരുടെ പ്രവൃത്തി പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.

Keywords: News, National, Chennai, Assembly-Election-2021, BJP, Actress, Case, Entertainment, Police, Mosque, Voters, Complaint, Chennai: BJP candidate Khushbu booked for distributing pamphlets at mosque

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?