സുല്‍ത്താന്‍ ബത്തേരി കല്ലൂരില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
വയനാട്: (https://ift.tt/328GAPP) സുല്‍ത്താന്‍ ബത്തേരി കല്ലൂരില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കല്ലൂര്‍ കോളൂര്‍ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചെലവനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
നാല് ദിവസമായി ചെലവനെ കാണാനില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ശനിയാഴ്ച രാവിലെ കോളനിക്ക് സമിപത്തെ വനത്തിനുള്ളില്‍ ചെലവന്റെ മൃതദേഹം കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment