കൊച്ചിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: (www.kvartha.com 22.04.2021) കൊച്ചിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് സ്വദേശി വിജയനെയാണ് എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിജയനെ കാണാതായതിനിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഗോശ്രീ പാലത്തിന്റെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Kochi, News, Kerala, Found Dead, Death, Man found dead in Kochi
Powered by Info News For You

Comments
Post a Comment