ബിജെപിയെ തോൽപിക്കാൻ യുഡിഎഫിന് കഴിവുണ്ട്, ആരുടേയും പിന്തുണവേണ്ട: മുല്ലപ്പള്ളിയെ തള്ളി ഉമ്മൻ ചാണ്ടി

കോട്ടയം: (www.kvartha.com 05.04.2021) മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കാൻ എൽഡിഎഫ് പിന്തുണ വേണ്ടെന്ന് ഉമ്മൻചാണ്ടി. ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് കഴിവുണ്ടെന്നും ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

News, Assembly Election, Assembly-Election-2021, Election, Oommen Chandy, Kottayam, BJP, Congress, Kerala, State, Top-Headlines, Mullappalli Ramachandran, Politics, Political party, UDF has the ability to defeat BJP, no one should support it: Oommen Chandy rejects Mullappally.

മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ടെന്നും ബിജെപിയെ തോൽപിക്കാൻ എൽഡിഎഫ് -യുഡിഎഫിനെ പിന്തുണക്കണമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. മണ്ഡലത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.


Keywords: News, Assembly Election, Assembly-Election-2021, Election, Oommen Chandy, Kottayam, BJP, Congress, Kerala, State, Top-Headlines, Mullappalli Ramachandran, Politics, Political party, UDF has the ability to defeat BJP, no one should support it: Oommen Chandy rejects Mullappally.  






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?