മുന്‍ രാജ്യാന്തര ഹോകി റഫറിയും ദേശീയ വനിത താരവുമായ അനുപമ പുഞ്ചിമാന്‍ഡ അന്തരിച്ചു


ന്യുഡെല്‍ഹി: (https://ift.tt/3gtfw6e) മുന്‍ രാജ്യാന്തര ഹോകി റഫറിയും ദേശീയ വനിത താരവുമായ അനുപമ പുഞ്ചിമാന്‍ഡ(40) അസുഖം ബാധിച്ച് മരിച്ചു. ബംഗളൂറുവിലായിരുന്നു അന്ത്യം. നിരവധി രാജ്യാന്തര ഹോകി മത്സരങ്ങളില്‍ കളി നിയന്ത്രിച്ചിരുന്നു അനുപമ പുഞ്ചിമാന്‍ഡ. ഇന്ത്യയില്‍നിന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ അംപയറാകുന്ന ആദ്യ വനിതകളില്‍ ഒരാളായിരുന്നു.  

2005ല്‍ ലാറ്റിന്‍ അമേരികന്‍ രാജ്യമായ ചിലിയില്‍നടന്ന ജൂനിയര്‍ വനിത ലോകകപ്, 2013ലെ ഹീറോ ഹോകി വേള്‍ഡ് ലീഗ് (ന്യൂഡെല്‍ഹി), വനിത ഏഷ്യാകപ് (ക്വാലാലംപൂര്‍) തുടങ്ങി നിരവധി രാജ്യാന്തര ഹോകി മത്സരങ്ങളില്‍ കളി നിയന്ത്രിച്ചിരുന്നു.

News, National, India, New Delhi, Bangalore, Death, Diseased, Sports, Player, Hockey, Hockey India Mourns as International Hockey Umpire Anupama Punchimanda Dies


Keywords: News, National, India, New Delhi, Bangalore, Death, Diseased, Sports, Player, Hockey, Hockey India Mourns as International Hockey Umpire Anupama Punchimanda Dies

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?