ഡോ. ഭിം റാവു അബേദ്കർ അവാർഡ് വിജയകുമാർ പാലക്കുന്നിന്; പ്രവാസ ലോകത്തെ ജീവകാരുണ്യ, സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് അംഗീകാരം

കാസർകോട്: (www.kasargodvartha.com 10.04.2021) ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ഭിം റാവു അംബേദ്ക്കര്‍ ഗ്ലോബല്‍ ഫൗൺഡേഷന്റെ 2020-2021 വര്‍ഷത്തെ മികച്ച പ്രവാസി കലാ – സാംസ്കാരിക – സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ വിജയകുമാർ പാലക്കുന്നിന്. ഈ മാസം 17ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

                                                                                    
Kasaragod, Kerala, News, Award, Dr. Bhim Rao Ambedkar Award, Vijayakumar Palakkunnu, Charitable and cultural activities, Dr. Bhim Rao Ambedkar Award to Vijayakumar Palakkunnu; Recognition for charitable and cultural activities in the expatriate world.


1987 ലാണ് വിജയകുമാർ യുഎഇയിൽ എത്തുന്നത്. ഒരുപാട് വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം. പ്രവാസ ലോകത്ത് സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായ അദ്ദേഹം ഒട്ടേറെ സംഘടനകളുടെ ഭാരവാഹിത്വവും വഹിക്കുന്നുണ്ട്. 916, 100 ഡേയ്സ് ഓഫ് ലവ്, പൈപിൻ ചോട്ടിലെ പ്രണയം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ്.


Keywords: Kasaragod, Kerala, News, Award, Dr. Bhim Rao Ambedkar Award, Vijayakumar Palakkunnu, Charitable and cultural activities, Dr. Bhim Rao Ambedkar Award to Vijayakumar Palakkunnu; Recognition for charitable and cultural activities in the expatriate world.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?