പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാജ്യത്തിന് വേണ്ടി എന്തു ചെയ്യും; രാഹുല്‍ ഗാന്ധിയുടെ ഉത്തരം ഇതാണ്


ന്യൂഡെല്‍ഹി: (https://ift.tt/2OlX3gy) പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാജ്യത്തിന് വേണ്ടി എന്തു ചെയ്യുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ വളര്‍ച്ചാ കേന്ദ്രീകൃത നയങ്ങളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

'വളര്‍ച്ചാ കേന്ദ്രീകൃതമായ ഒരു ആശയത്തില്‍ നിന്ന് തൊഴില്‍ കേന്ദ്രീകൃതമായ ഒരു ആശയത്തിലേക്ക് ഞാന്‍ നീങ്ങും. നമുക്ക് വളര്‍ച്ച ആവശ്യമാണെങ്കിലും ഉല്‍പാദനവും തൊഴിലവസരങ്ങളും മൂല്യവര്‍ദ്ധനവും വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യും,' അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തൊഴില്‍ സംഖ്യ തൊട്ടടുത്ത് നില്‍ക്കുന്നില്ലെങ്കില്‍ 9 ശതമാനം സാമ്പത്തിക വളര്‍ച്ചയില്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

News, National, India, New Delhi, Prime Minister, Rahul Gandhi, Politics, Congress, Labours, Job, Lifestyle & Fashion, What Would You Do As Prime Minister, Rahul Gandhi Was Asked. His Reply


നിലവില്‍ നമ്മുടെ വളര്‍ച്ച നോക്കിയാല്‍, നമ്മുടെ വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ക്കുമിടയിലും മൂല്യവര്‍ദ്ധനയ്ക്കും ഉല്‍പാദനത്തിനുമിടയില്‍ ഉണ്ടായിരിക്കേണ്ട അനുപാതം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News, National, India, New Delhi, Prime Minister, Rahul Gandhi, Politics, Congress, Labours, Job, Lifestyle & Fashion, What Would You Do As Prime Minister, Rahul Gandhi Was Asked. His Reply

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?