പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി അന്തരിച്ചു
It is with great sadness that I have to inform that I lost my elder son, Ashish Yechury to COVID-19 this morning. I want to thank all those who gave us hope and who treated him - doctors, nurses, frontline health workers, sanitation workers and innumerable others who stood by us.
— Sitaram Yechury (@SitaramYechury) April 22, 2021
സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു.
പ്രിയ സഖാവ്.. സീതാറാം യെച്ചൂരി.. ആശിഷിന്റെ നഷ്ടത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം. ഈ വിഷമകരമായ സമയത്ത് ഞങ്ങളുടെ ചിന്തകള്‍ നിങ്ങളുമായും കുടുംബവുമായും ഉണ്ട്- മുഖ്യമന്ത്രി കുറിച്ചു.
Keywords: News, National, India, New Delhi, Sitharam Yechoori, Son, Journalist, COVID-19, Death, Twitter, Social Media, Sitaram Yechury's son dies in Gurgaon hospitalDear Com. @SitaramYechury, our deepest condolences on the loss of Ashish. Our thoughts are with you and your family during this difficult time. https://t.co/iraYm2f9Cg
— Pinarayi Vijayan (@vijayanpinarayi) April 22, 2021
Powered by Info News For You

Comments
Post a Comment