കോവിഡ് വ്യാപനം; യുകെ ഗവൺമെന്റിന്റെ റെഡ് ലിസ്റ്റിൽ ഇന്ത്യയും, വിമാന സെർവീസുകൾക്ക് വിലക്ക്

ദില്ലി: (www.kvartha.com 21.04.2021) യുകെ ഗവൺമെന്റ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സെർവീസുകൾക്ക് ഏപ്രിൽ 24 മുതൽ 30 വരെ വിലക്കേർപെടുത്തി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി.

ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപെടുത്തിതോടെ ബ്രിടനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളടക്കം ആശങ്കയിലാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചിട്ടുള്ളവർക്ക് ബ്രിടനിൽ വെള്ളിയാഴ്ച മുതൽ പ്രവേശന വിലക്ക് ഏർപെടുത്തും. ബ്രിട്ടീഷ് ഐറിഷ് പൗരന്മാർക്കും യുകെയിൽ സ്ഥിരതാമസാവകാശമുള്ളവർക്കും മാത്രമായിരിക്കും ഇതിൽ നിന്ന് ഇളവ് ലഭിക്കുന്നത്. ഇവർ യുകെയിലെത്തിയ ശേഷം 10 ദിവസം ഹോടെലിൽ ക്വറന്റീനിൽ കഴിയണം

News, UK, Corona, COVID- 19, National, India, Flight, New Delhi, New Delhi,

ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ഒമാൻ, ബംഗ്ലാദേശ്, ഫിലിപൈൻസ്, സിംബാവേ, ഖത്വർ, ദക്ഷിണാഫ്രിക, യുഎഇ എന്നീ രാജ്യങ്ങൾക്കൂടി റെഡ് ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ട്.

Keywords: News, UK, Corona, COVID-
19, National, India, Flight, New Delhi, New Delhi, UK adds India to the travel ban list.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?