വോടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ പരിശോധിച്ച് കലക്ടറും വരണാധികാരികളും
കാസർകോട്: (www.kasargodvartha.com 20.04.2021) ജില്ലയിലെ വോടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ പരിശോധിച്ച് ജില്ലാ കലക്ടറും വരണാധികാരികളും. ചൊവ്വാഴ്ച രാവിലെ രാവിലെ ഒൻപത് മണിക്ക് കുമ്പള ജിഎച്എച്എസിലും രാവിലെ 10 മണിക്ക് കാസർകോട് ഗവ. കോളജിലും രാവിലെ 11 മണിക്ക് പെരിയ ഗവ. പോളിടെക്നിക് കോളജിലും സന്ദർശിച്ച് പരിശോധന നടത്തി.
ബുധനാഴ്ച വൈകിട്ട് 3 മണിക്ക് തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളജിലും 4 മണിക്ക് കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു കോളജിലും സന്ദർശിക്കും.
Keywords: Kasaragod, Kerala, News, District Collector, Vote, Collector and the Electoral Officers inspect the preparations at the counting centers.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment