ഹയർ സെകൻഡറി, വൊകേഷണൽ ഹയർ സെകൻഡറ പ്രാക്ടികൽ പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: (www.kvartha.com 26.04.2021) കേരളത്തിലെ ഹയർ സെകൻഡറി, വൊകേഷണൽ ഹയർ സെകൻഡറ തിയറി പരീക്ഷകൾ തിങ്കളാഴ്ച പൂർത്തിയാവും. 28 മുതൽ പ്രാക്ടികൽ പരീക്ഷകൾ ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്.

News, Thiruvananthapuram, Examination, Kerala, State, Top-Headlines,

എന്നാൽ നിലവിലെ സാഹചര്യത്തിൽ 28ന് ആരംഭിക്കാനിരുന്ന ഹയർ സെകൻഡറി, വൊകേഷണൽ ഹയർ സെകൻഡറി പ്രാക്ടികൽ പരീക്ഷകൾ താത്ക്കാലികമായി മാറ്റിവച്ചതായിപൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

Keywords: News, Thiruvananthapuram, Examination, Kerala, State, Top-Headlines, Higher Secondary and Vocational Higher Secondary Practical Examination postponed.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?