കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പെടുത്തി ന്യൂസിലന്‍ഡ്


വെല്ലിംഗ്ടണ്‍: (https://ift.tt/2PDnnn4) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പെടുത്തി ന്യൂസിലന്‍ഡ്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ദന്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും പ്രവേശനം നിര്‍ത്തിവച്ചതായി അറിയിച്ചു. വിലക്ക് താല്‍ക്കാലികമാണെന്നും ഇന്ത്യയില്‍ നിന്നുള്ള ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും ഇത് ബാധകമാണെന്നും ജസീന്ദ ആര്‍ദന്‍ അറിയിച്ചു. രാജ്യത്ത് നിന്ന് ധാരാളം കൊറോണ വൈറസ് കേസുകള്‍ വന്നതിനെ തുടര്‍ന്നാണ് തീരുമാനം 

News, World, New Zealand, COVID-19, Trending, Travel & Tourism, Travel, Passengers, Prime Minister, New Zealand Suspends Entry Of Travellers From India Amid Covid Surge


ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ജസീന്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ സമയത്ത് യാത്ര പുനരാരംഭിക്കുന്നതിനുള്ള റിസ്‌ക് മാനേജ്‌മെന്റ് നടപടികള്‍ സര്‍കാര്‍ പരിശോധിക്കും.

Keywords: News, World, New Zealand, COVID-19, Trending, Travel & Tourism, Travel, Passengers, Prime Minister, New Zealand Suspends Entry Of Travellers From India Amid Covid Surge

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?