കോവിഡ് വ്യാപനം രൂക്ഷം; ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി
ന്യൂഡെല്‍ഹി: (https://ift.tt/3dy0BpO) കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐ സി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി ബോര്‍ഡ് അറിയിച്ചു. നേരത്തെ മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന പരിഗണിച്ച് 10, 12 പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സെര്‍ടിഫികറ്റ് എക്സാമിനേഷന്‍ ബോര്‍ഡ് അറിയിച്ചത്.
Powered by Info News For You

Comments
Post a Comment