ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു, വിശ്വാസികളുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ല: സുകുമാരന്‍ നായര്‍
കോട്ടയം: (www.kvartha.com 06.04.2021) ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വാഴപ്പള്ളി സെന്റ് തെരേസസ് ഹൈസ്‌കൂളില്‍ രാവിലെ ഏഴ് മണിക്ക് വോട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍കാര്‍ ഉണ്ടാകണം. മതേതരത്വവും സാമൂഹിക നീതിയും വിശ്വാസവും കാത്ത് സൂക്ഷിക്കുന്നവര്‍ക്കാണ് വോടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Keywords: Kottayam, News, Kerala, Politics, Election, Sukumaran Nair, Vote, People want change of government, protest of believers is not over yet: Sukumaran Nair
Powered by Info News For You

Comments
Post a Comment