ഭാരത് ബയോടെകിന്റെ കോവാക്സിന് മൂന്നാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ക്ലിനികല്‍ ട്രയല്‍ നടത്താന്‍ അനുമതി


ന്യൂഡെല്‍ഹി: (https://ift.tt/2OlX3gy) ഭാരത് ബയോടെകിന്റെ കോവാക്സിന് മൂന്നാം ബൂസ്റ്റര്‍ ഡോസിന്റെ ക്ലിനികല്‍ ട്രയല്‍ നടത്താന്‍ അനുമതി. കോവിഡിനെതിരെ കോവാക്സിന്റെ മൂന്നാമത്തെ ഡോസ് നല്‍കുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര ഡ്രഗ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സബ്ജക്റ്റ് എക്സ്പേര്‍ട് കമിറ്റിയാണ് ഭാരത് ബയോടെകിന് അനുമതി നല്‍കിയത്. രണ്ടാംഘട്ട ട്രയലിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. 

News, National, India, New Delhi, Trending, Vaccine, Technology, Business, Finance, Health, Health and Fitness, Panel Allows Bharat Biotech To Give 3rd Dose Of Covaxin In Trial: Report


കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. വാക്സിന്റെ രണ്ടു ഡോസുകള്‍ നല്‍കി ആറു മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് പദ്ധതി. മാര്‍ച് 23ന് വിശദമായ ക്ലിനികല്‍ ട്രയല്‍ പ്രോടോകോള്‍ സമര്‍പിക്കാന്‍ കേന്ദ്ര ഡ്രഗ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിദഗ്ധ സമിതി ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടിരുന്നു ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനുമതി നല്‍കിയത്.

Keywords: News, National, India, New Delhi, Trending, Vaccine, Technology, Business, Finance, Health, Health and Fitness, Panel Allows Bharat Biotech To Give 3rd Dose Of Covaxin In Trial: Report

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?