കേന്ദ്രസര്‍കാര്‍ എത്ര വില കൂട്ടിയാലും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: (www.kvartha.com 23.04.2021) കേന്ദ്രസര്‍കാര്‍ എത്ര വില കൂട്ടിയാലും കോവിഡ് വാക്‌സിന്‍ കേരളം സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ആയിരം കോടിയോളം രൂപ ഒറ്റയടിക്ക് ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ലോക് ഡൗണിലൂടെ രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം കുറച്ച് നഷ്ടം സഹിച്ച് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐസക് വ്യക്തമാക്കി.

Thiruvananthapuram, News, Kerala, Thomas Isaac, COVID-19, Vaccine, Thomas Isaac says that Covid vaccine will be provided free of charge no matter how much the central government raises the price

Keywords: Thiruvananthapuram, News, Kerala, Thomas Isaac, COVID-19, Vaccine, Thomas Isaac says that Covid vaccine will be provided free of charge no matter how much the central government raises the price


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?