അമേരികന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി; നഴ്‌സ് അറസ്റ്റില്‍

വാഷിങ്ടണ്‍: (www.kvartha.com 18.04.2021) അമേരികന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍. നിവിയാനെ പെറ്റിറ്റ് ഫെല്‍പ്പ്‌സ് (39) ആണ് അറസ്റ്റിലായത്. ജാക്‌സണ്‍ ഹെല്‍ത്ത് സിസ്റ്റത്തിനായി 2001 മുതല്‍ പ്രവര്‍ത്തിക്കുകയാണ് ഫെല്‍പ്‌സ്. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഫെല്‍പ്പ്‌സ് ഭീഷണിപ്പെടുത്തിയത്. 

കമലാ ഹാരിസ് നിങ്ങള്‍ മരിക്കാന്‍ പോവുകയാണ്. നിങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നാണ് വീഡിയോകളിലൊന്നില്‍ ഫെല്‍പ്പ്‌സ് പറയുന്നത്. ഫെബ്രുവരി 18 ന് പുറത്തിറക്കിയ മറ്റൊരു വീഡിയോയില്‍ ഇന്ന് മുതല്‍ 50 ദിവസത്തിനുള്ളില്‍ നിങ്ങള്‍ മരിക്കും. ഈ ദിവസം രേഖപ്പെടുത്തൂവെന്നും പറയുന്നുണ്ട്. 

Washington, News, World, Threatened, Arrest, Kamala Harris, Florida nurse arrested for threatening US Vice President Kamala Harris

Keywords: Washington, News, World, Threatened, Arrest, Kamala Harris, Florida nurse arrested for threatening US Vice President Kamala Harris


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?