ആറന്മുള മണ്ഡലത്തിൽ വോട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട: (www.kvartha.com 06.04.2021) ആറന്മുള മണ്ഡലത്തിൽ വോട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു. 8-ാം നമ്പർ ബൂതായ വള്ളംകുളം ഗവ.യുപിഎസിൽ വോട് ചെയ്യാൻ എത്തിയ ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്.
ബൂതിൽ വച്ച് കുഴഞ്ഞു വീണ ഗോപിനാഥ കുറുപ്പിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ടിയിൽ രാവിലെ പോളിംഗ് ആരംഭിച്ചത് മുതൽ നീണ്ട ക്യൂവാണ് പോളിംഗ് ബൂതുകൾക്ക് മുന്നിൽ ദൃശ്യമായിരുന്നത്.
Keywords: News, Assembly Election, Assembly-Election-2021, Death, Election, Pathanamthitta, Voters, Politics, Kerala, State, Top-Headlines, Polling booth, The man died at the polling booth.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment